Moments from academics, celebrations, sports and everyday life at Vivekananda Vidya Peedom.
രാമായണ മാസാചരണത്തിന് തുടക്കമായി.രാവിലെ 9.30-ന് നടന്ന ചടങ്ങിൽ സമിതി രക്ഷാധികാരി ശ്രീ. ഗോപിനാഥൻ നായർ സാർ ദീപ പ്രോജ്ജ്വലനംനടത്തിവിദ്യാർത്ഥികളുടെ അക്കാദമിക് പുരോഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രിൻസിപ്പാൾ ശ്രീ. ഹരീഷ് കുമാർ സാർ വിശദീകരിക്കുന്നു